Facebook Post

മാറാട് മറക്കേണ്ടതില്ലന്നും

Comment Date: January 8, 2026 Perpetrator: Mansoor
അതൊക്കെ എന്നെന്നും ഓർത്തു വെക്കപ്പെടേണ്ടതാണ് എന്നുമാണ് സിപിഎം ന്റെ പുതിയ നയവും നിലപാടും.
എങ്കിൽ മാറാട് മാത്രമല്ല
നമുക്ക് നാദാപുരവും ഓർത്തു വെക്കാം.
ലീഗ് സിപിഎം സംഘട്ടനം എന്ന പേരിൽ ഒരു ഡസനോളം മുസ്ലിങ്ങളെയാണ് അവിടെ സിപിഎം കൊന്നത്.
സിപിഎം കാരാൽ കൊല്ലപ്പെട്ട വരിൽ അന്ന് വരെ ലീഗിന്റെ ഒരു പ്രവർത്തനവും നടത്താത്ത ഒരിക്കൽ പോലും പച്ച കൊടി പിടിക്കാത്തവരെയാണ് കൂടുതലും കൊന്നത് എന്തിനേറെ കൊല്ലപ്പെട്ടവരിൽ കോൺഗ്രസ് പ്രവർത്തകർ പോലും ഉണ്ടായിരുന്നു.
സഖാക്കൾ നാദാപുരത്ത് പലരേയും കൊന്നുതള്ളിയത് മുസ്ലിം ആണ് എന്ന ഒരൊറ്റ കാരണം കൊണ്ടായിരുന്നു

Source

Original Source:

View Original Content